സ്വർണവില വീണ്ടും ഉയരുന്നു; പവന് 64280 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും 64000 രൂപയുടെ മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് വീണ്ടും ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപ...
സംസ്ഥാനത്ത് സ്വർണവില വീണ്ടും 64000 രൂപയുടെ മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് വീണ്ടും ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപ...
കൊച്ചി: ഹെർബാലൈഫ്, ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയസ്വാളുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്തെ മുൻനിര കായിക മത്സര രംഗത്ത് പോഷകാഹാര ലഭ്യതയിലുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള ഹെർബാലൈഫ്...
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1905 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന ഫണ്ടിന്റെ മുന്നാം ഗഡുവാണ് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000...
ഹൈറേഞ്ചിലെ കാലാവസ്ഥയിൽ നാല് പതിറ്റാണ്ടിനിടയിലുണ്ടായ മാറ്റം കാർഷികോൽപാദനത്തിൽ വിള്ളലുളവാക്കുന്നു. വേനൽ ശക്തി പ്രാപിച്ചതും മഴയുടെ അളവ് കുറഞ്ഞതും മലയോര മേഖലയിലെ ജലസ്രോതസ്സ് കുറച്ചു. കാലാവസ്ഥയിലെ ഈ മാറ്റം...
വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് വൻ ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ്...
ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നിര്‍ണായക നീക്കവുമായി ഇന്ത്യ. ആഗോള വ്യാപാര രംഗത്ത് സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യമെന്ന് ധനമന്ത്രി. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവയായിരിക്കും ഇന്ത്യ...
യുഎസ് താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 50 ബേസിസ് പോയിന്റിന്റെ നഷ്ടമുണ്ടാക്കുമെന്ന് എസ്ബിഐ. കൃഷി, സാമ്പത്തിക മേഖലകള്‍ക്ക് തിരിച്ചടിയെന്നും റിപ്പോര്‍ട്ട്. കൃഷി, വനം, മത്സ്യബന്ധനം എന്നി മേഖലകള്‍ക്ക് വലിയ...
ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടുമെത്തി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് തുടങ്ങിയത്. സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം...
ബെസ്റ്റ് ടാലന്റ് & ഓർഗനൈസേഷൻ വിഭാഗത്തിൽ ജേതാവ്. ബെസ്റ്റ് ഫിനാൻഷ്യൽ ഇൻക്ലുഷൻ വിഭാഗത്തിൽ റണ്ണർ അപ്പ്. ബെസ്റ്റ് ഡിജിറ്റൽ സെയിൽസ്, പേയ്മെന്റ്സ് & എൻഗേജ്മെന്റ്, ബെസ്റ്റ് ഐടി...
ഖത്തർ അമീറിന്റെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താനുള്ള കുതിപ്പുകൾക്കായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. അടുത്ത അഞ്ച് വർഷങ്ങളിൽ വ്യാപാരം ഇരട്ടിയാക്കാനും 5 ധാരണാപത്രങ്ങളിലും...