ഇറക്കുമതി നിരക്ക് കുറയ്ക്കണമെന്ന് കയറ്റുമതിക്കാര്‍
യുഎസ് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ചെറുകിട എഞ്ചിനീയറിംഗ് ഉൽപ്പന്ന കയറ്റുമതിക്കാർ ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. അലുമിനിയം താരിഫുകള്‍ നേരിടാന്‍ രാജ്യം ഇറക്കുമതി...
യുഎസ് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ചെറുകിട എഞ്ചിനീയറിംഗ് ഉൽപ്പന്ന കയറ്റുമതിക്കാർ ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. അലുമിനിയം താരിഫുകള്‍ നേരിടാന്‍ രാജ്യം ഇറക്കുമതി...
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള യുഎസ് അസംസ്‌കൃത എണ്ണ കയറ്റുമതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഷിപ്പ് ട്രാക്കിംഗ് ഡാറ്റ. റഷ്യന്‍ ഉല്‍പ്പാദകര്‍ക്കും ടാങ്കറുകള്‍ക്കുമുള്ള...
അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിൽ ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങുന്നത്. കോട്ടയം സിഎംഎസ്...
മുംബൈ: മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. ജീവനക്കാരെ കാണാൻ ഓഫീസിൽ നേരിട്ട്...
കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ സ്വന്തമാക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ്...
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 ന്റെ രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിലൂടെ pminternship.mca.gov.in സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍...
കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്‍ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി....
കൂടുതല്‍ നിക്ഷേപത്തിനും ലോകോത്തര സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റിനും പദ്ധതി താഴെത്തട്ടിലുള്ള ഇടപെടലും ഉപഭോക്താക്കളും വിതരണ ശൃംഖലയുമായുള്ള ആഴത്തിലുള്ള ബന്ധവും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി കൊച്ചി: മികച്ചതും...
ഗൂഗിള്‍ പിക്‌സല്‍ 10 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ചിന് മുൻപായി, പിക്‌സല്‍ സെന്‍സ് എന്ന പുതിയ എഐ അസിസ്റ്റന്റ് ഫോണില്‍ അവതരിപ്പിക്കും. ഇത് സ്വകാര്യതയ്ക്കും...