ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഒരു പൈസയുടെ നഷ്ടത്തോടെ 87.22 ൽ ക്ലോസ് ചെയ്തു.വിദേശ മൂലധനത്തിന്റെ പിൻവലിക്കൽ, ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം, ക്രൂഡ് ഓയിൽ വില...
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഒരു പൈസയുടെ നഷ്ടത്തോടെ 87.22 ൽ ക്ലോസ് ചെയ്തു.വിദേശ മൂലധനത്തിന്റെ പിൻവലിക്കൽ, ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം, ക്രൂഡ് ഓയിൽ വില...
ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.ഈ മാസം...
കോയമ്പത്തൂർ: സുസ്ഥിര ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ റസിഡൻസി ടവേഴ്സിൽ വച്ച് 'സസ്റ്റൈബിലിറ്റി ആൻഡ് എനർജി ട്രാൻസിഷൻ' എന്ന വിഷയത്തിൽ...
കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട്...
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് വ്യവസായ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...
ഇന്ത്യയിലെ ഡിസംബര്‍ മാസത്തെ ടെലികോം വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ച് ട്രായ്. ഇതിൽ ജിയോ 465.1 ദശലക്ഷം വരിക്കാരുമായി ആധിപത്യം നിലനിര്‍ത്തി. അതെസമയം ബിഎസ്എന്‍എല്ലിന് 0.34 ദശലക്ഷം വരിക്കാരെ...
സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ കണക്കുപ്രകാരം രാജ്യത്തെ ചില്ലറ വ്യാപാര പണപ്പെരുപ്പം 3.61 ശതമാനമായി. 4 ശതമാനത്തിന് താഴെ ചില്ലറ വ്യാപാര പണപ്പെരുപ്പമെത്തിക്കാനുള്ള റിസര്‍വ് ബാങ്ക് ശ്രമം ഫലം...
ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍മാര്‍ പണയ ഓഹരികൾ 99% നിന്ന് 41 ശതമാനമായി കുറച്ചു. പ്രമുഖ വായ്പാ ദാതാക്കളായ ജെ.പി മോര്‍ഗന്‍,...
കൊച്ചി: ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്‍റെ (ഐഎല്‍ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇന്‍വിറ്റ്) റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് നാഷണല്‍...
അടുത്ത വർഷം സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ് അറിയിച്ചു. അതെസമയം ബാങ്കിങ് മേഖലയില്‍ സുസ്ഥിര ഉയർച്ചയെന്നും പ്രവചനം.ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, പലിശ നിരക്ക്...