ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ബൈജൂസ് ആപ്പ് ഔട്ട്
ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ്...
ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ്...
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8995 രൂപയിലെത്തി. പവന്‍ 71960 രൂപയിലേക്കുയര്‍ന്നു. 18 കാരറ്റ്...
കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും മലപ്പുറത്ത് മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി പെരിന്തൽമണ്ണയിൽ കല്യാൺ സിൽക്സിൻറെ നവീകരിച്ച ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത്...
ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 4 ട്രില്യൺ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ...
ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം. നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്...
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. സൈറ്റിലെ പ്രശ്‌നങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.എക്സ് പേജുകൾ ആക്‌സസ് ചെയ്യാൻ ആയിരക്കണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ടുന്നുണ്ട്. ഇതു കൂടാതെ ആപ്പിലും...
കൊച്ചി: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പുറത്തിറക്കി.ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍...
മലപ്പുറം: മഞ്ചേരിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് മെയ് 25 ഞായറാഴ്ച്ച രാവിലെ 10:30ന് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ചലചിത്രതാരം...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്....
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി...