ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ
ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പുറത്ത് വന്ന റിപോർട്ടുകൾ. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ...
