March 30, 2026

Blog

രൂപയുടെ മൂല്യം 8 പൈസ വർധിച്ചു

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ വർധിച്ചു. വിനിമയ മൂല്യം 85.79 എന്ന നിലയിലേക്കാണ് മൂല്യം വർധിച്ചത്. ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.67 ൽ വ്യാപാരം...

ബക്രീദ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം

കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോ​ഗം (cabinet decisions) തീരുമാനിച്ചു. ട്രോളിങ് നിരോധനം ജൂൺ 10 മുതൽ 2025 ജൂലൈ...

ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു.അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക്...

‘വിദ്യ’ പാസ് നിര്‍ത്തലാക്കി കൊച്ചി മെട്രോ

കൊച്ചി: 'വിദ്യ' പാസ് നിർത്തലാക്കി കൊച്ചി മെട്രോ. വിദ്യാർഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെട്രോയില്‍ യാത്ര ചെയ്യാൻ സഹായകമായിരുന്ന പദ്ധതിയാണ് കൊച്ചി മെട്രോ നിർത്തലാക്കിയത്.പുതിയ അധ്യായന വർഷത്തേക്കുള്ള പാസിനായി...

365 ദിവസംകൊണ്ട് അദാനി കമ്പനികള്‍ അടച്ച നികുതി മാത്രം 74,945 കോടി രൂപ!

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക.74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 73000 രൂപ കടന്നു. 73040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില....

ചരിത്രനേട്ടവുമായി കിൻഫ്ര

കഴിഞ്ഞ നാല് വർഷത്തിനിടെ കിൻഫ്ര നേടിയ ചരിത്ര നേട്ടങ്ങൾ വ്യവസായ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെയും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെയും ഉജ്ജ്വല ഉദാഹരണമാണെന്ന് വ്യവസായ മന്ത്രി പി...

രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു;

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു. വിനിമയ മൂല്യം 85.87 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്,...

ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം:

പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത സമയക്രമം പാലിക്കണമെന്ന്...