March 30, 2026

Blog

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു വാക്കത്തോണ്‍, ക്ലീന്‍-അപ്പ്, വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി...

ടൂറിസം: കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിലെത്തിയത് 397 കോടി രൂപ

വിനോദസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിൽ എത്തിയത് 397 കോടിയോളം രൂപ. വിനോദസഞ്ചാരവകുപ്പിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ 31 വരെ ജില്ലയിലെത്തിയ തുകയാണിത്. വിദേശസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം...

മൈസൂര്‍ സാന്‍ഡൽസോപ്പ് വില്‍പന കുതിച്ചുയർന്നു.മേയ് മാസത്തിലെ വിറ്റുവരവ് 186 കോടി

ബംഗളൂരു: നടി തമന്ന ഭാട്ടിയയുടെ വരവോടെ മൈസൂര്‍ സാൻഡല്‍ സോപ്പിന്‍റെ തലവര തെളിഞ്ഞിരിക്കുകയാണ്. സോപ്പിന്‍റെ 108 വര്‍ഷത്തിന്‍റെ ചരിത്രത്തിനിടയില്‍ ആദ്യമായി 186 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവാണ്...

പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഓപ്പോ

ഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ( oppo) പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ഓപ്പോ റെനോ 14 ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഒരു ടീസര്‍...

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ബോധവത്കരണം പ്രാവര്‍ത്തികമാക്കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക്...

സ്വർണവില നിശ്ചലം; പവന് 73,040 രൂപ

തുടർച്ചയായ നാല് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 73000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ...

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ...

ട്രാന്‍സ് യൂണിയന്‍ സിബില്‍ സാ-ധനുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇന്‍സൈറ്റ്സ് കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേര്‍ന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക്...

ആശിര്‍വാദ് മൈക്രോഫിനാന്‍സിന് പുതു നേതൃത്വം ഡോ. റോയ് വര്‍ഗീസ് പുതിയ സിഇഒ, ഉണ്ണികൃഷ്ണന്‍ ജനാര്‍ദനന്‍ സിഒഒ

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നുമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഡോ. റോയ്...

ചാറ്റ് ജിപിടി ബിസിനസില്‍ ഇനി റെക്കോര്‍ഡിങ്ങും; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എ ഐ

മീറ്റിങ്ങുകള്‍ റെക്കോർഡ് ചെയ്യുവാനുള്ള പുതിയ ഫീച്ചർ ചാറ്റ് ജിപിടി ബിസിനസ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ടാബില്‍ നിന്നും വിട്ട് പോകാതെ തന്നെ...