March 29, 2026

Blog

അദാനി ഗ്രൂപ്പിൻ്റെ ബ്രാൻഡ് മൂല്യം 82% വർദ്ധിച്ചു

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാൻഡ്.ല ണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ഫിനാൻസിൻ്റെ 'മോസ്റ്റ് വാല്യൂബിള്‍ ഇന്ത്യൻ ബ്രാൻഡുകള്‍ 2025' റിപ്പോർട്ട് പ്രകാരം, ഈ വർഷം ഏറ്റവും വേഗത്തില്‍...

പോളിമർ പാക്കേജിങ് നിർമാതക്കാളായ മനികാ പ്ലാസ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ( ഐപിഒ ) അനുമതി തേടി രാജ്യത്തെ ഉന്നതനിലവാരമുള്ള പോളിമര്‍ പാക്കേജിങ് നിര്‍മ്മാതാക്കളായ മനികാ പ്ലാസ്ടെക്ക് ലിമിറ്റഡ് സെബിയ്ക്ക് കരടു രേഖ (...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; പവന് 71,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15...

പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗം ഒഴിവാക്കി

ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് പിന്മാറുന്നു. ഇന്ത്യയില്‍ കമ്പനിക്ക് നഷ്ടം വരുത്തുന്ന ബിസിനസുകളായിരുന്നു റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍...

ചൈനയുടെ അപൂര്‍വ ധാതുക്കളുടെ ഇറക്കുമതി നിയന്ത്രണം; ഇന്ത്യൻ വാഹന നിർമാണ മേഖല ആശങ്കയിൽ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഇവി വാഹന നിര്‍മ്മാണത്തില്‍ അവിഭാജ്യഘടകമായ അപൂര്‍വ ധാതുക്കളുടെ ഇറക്കുമതി സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തത് കാരണമാണിത് . ചൈനയില്‍നിന്നാണ്...

കേരള ഇന്നോവേഷൻ ഫെസ്റ്റിവലിൽ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെ എസ് യു എം

ജൂലൈയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു. അവസരമൊരുങ്ങുന്നത് വനിതകള്‍ നേതൃസ്ഥാനത്തുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് .എംവിപി...

95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷ: പ്രധാനമന്ത്രി

95കോടി ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ന് മുമ്പ് 25 കോടിയില്‍ താഴെ ആളുകള്‍ക്കാണ് ഇത് ലഭിച്ചിരുന്നതെന്നും അദ്ദേഹം...

ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍; ഓഗസ്റ്റ് 1 മുതൽ ലഭ്യമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യം. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍...

മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍

കോട്ടയം: മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും വർദ്ധിച്ചേക്കും.മഞ്ഞളിന് മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ ഡിമാന്‍ഡ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ഞള്‍ കൃഷിക്ക്...

പുതിയ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുനടത്തി എയര്‍ടെല്ലും ജിയോയും

രാജ്യത്തെ ടെലികോം മേഖലയില്‍ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും പടയോട്ടം തുടരുന്നു.പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം ഈ രണ്ടു കമ്പനികളാണ് മേയ് മാസത്തില്‍ ടെലികോം കമ്പനികള്‍ പുതുതായി...