പുടിൻ – ട്രംപ് ചര്ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുടിൻ - ട്രംപ് ചര്ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രൈന് യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള് തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്...
