March 29, 2026

Blog

ആമസോണ്‍ പ്രൈം ഡേ സെയില്‍:ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി....

50 കോടിയുടെ മെഗാ പദ്ധതി; വരുന്നൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം

വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍) 50 കോടിയുടെ മെഗാ...

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത്

കുവൈത്ത്മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം...

സ്വർണവിലയിൽ നേരിയ വർധ; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വില 72,480 ആയി. ഇന്നലെ പവൻവില 72,400 ആയിരുന്നു. ഗ്രാമിന് 10 രൂപ...

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ഇനി നിയമം; ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസില്‍ നികുതിയും ചെലവു ചുരുക്കലും ഉള്‍ക്കൊള്ളുന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്...

റോയൽ എൻഫീൽഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു

2025 ജനുവരിയിലാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഉപഭോക്താക്കൾ ഈ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാനും തുടങ്ങി. എന്നാൽ ചില മെക്കാനിക്കൽ പ്രശ്‌നങ്ങൾ മോട്ടോർസൈക്കിളിനെ...

നികുതി ആനുകൂല്യങ്ങള്‍ യുപിഎസിനും ബാധകമെന്ന് ധനമന്ത്രാലയം

ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴില്‍ ലഭ്യമായ എല്ലാ നികുതി ആനുകൂല്യങ്ങളും ഏകീകൃത പെന്‍ഷന്‍ പദ്ധതി എന്ന യുപിഎസിനും ബാധകമാകുമെന്ന് ധനകാര്യ മന്ത്രാലയം. ഇതോടെ രണ്ട് പദ്ധതികള്‍ക്കും ഒരേ...

ഓപ്പോ റെനോ 14 പ്രോ 5ജി എത്തുന്നു

ഓപ്പോ അവരുടെ പുതുതലമുറ സ്‍മാർട്ട്‌ഫോണുകളായ ഓപ്പോ റെനോ 14 പ്രോ 5ജി, ഓപ്പോ റെനോ 14 5ജി എന്നിവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള...

138 ഇഞ്ച് മടക്കാവുന്ന എല്‍ഇഡി ഡിസ്‌പ്ലേ ഇന്ത്യയില്‍ അവതരിപ്പിച്ച് വ്യൂ സോണിക്

138 ഇഞ്ച് മടക്കാവുന്ന ഓള്‍-ഇൻ-വണ്‍ എല്‍ഇഡി ഡിസ്‌പ്ലേ ഇന്ത്യയിലെ വിപണിയില്‍ അവതരിപ്പിച്ച് വ്യൂ സോണിക് . വലിയ സ്ക്രീൻ സൈസ് ആവശ്യപ്പെടുന്ന ബിസിനസ്, വിദ്യാഭ്യാസ, ഹോം എന്റർടെയിൻമെന്റ്...

പ്രധാനമന്ത്രി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍

ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ എത്തി. പ്രധാനമന്ത്രി എന്ന നിലയില്‍ കരീബിയന്‍ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്....