സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. 40 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. 40 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
കോതമംഗലം: റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണെമെന്ന് കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യെപെട്ടു.റംബൂട്ടാൻ വില കുത്തനെ താഴ്ന്നതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ....
ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ...
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളുമായി ഗൃഹോപകരണ നിർമാണ കമ്പനിയായ ഹയർ ഇന്ത്യ. എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, റഫ്രിജറേറ്റർ, റോബോട്ട് വാക്വം ക്ലീനർ, മൈക്രോവേവ്...
പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ്...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 74,240 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ...
ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് സ്വാതന്ത്ര്യദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും...
കോട്ടയം: ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ.കുടുംബശ്രീമിഷന്റെ ഓണ്‍ലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെ ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, സാമ്പാർ മസാല, മല്ലിപ്പൊടി, മുളകുപൊടി,...