സിഎക്സ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2025 ൽ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് പുരസ്കാരം
കൊച്ചി: ബംഗളൂരുവില്‍ നടന്ന ആറാമത് സിഎക്സ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2025ല്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് മികച്ച ഇന്‍റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ പുരസ്കാരം...
