കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍; ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും
കോഴിക്കോട്: സർക്കാർ ഇടപെടലായ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 ന് അവസാനിക്കും. 1800 വിപണനകേന്ദ്രങ്ങളാണ്...
കോഴിക്കോട്: സർക്കാർ ഇടപെടലായ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 ന് അവസാനിക്കും. 1800 വിപണനകേന്ദ്രങ്ങളാണ്...
ന്യൂഡല്‍ഹി: വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. 40 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
കോതമംഗലം: റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണെമെന്ന് കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യെപെട്ടു.റംബൂട്ടാൻ വില കുത്തനെ താഴ്ന്നതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ....
ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ...
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളുമായി ഗൃഹോപകരണ നിർമാണ കമ്പനിയായ ഹയർ ഇന്ത്യ. എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, റഫ്രിജറേറ്റർ, റോബോട്ട് വാക്വം ക്ലീനർ, മൈക്രോവേവ്...
പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ്...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 74,240 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ...