March 26, 2026

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

0
elegant-mastery-gold-jewellery-podium-stunning-bracelet-necklace_1000124-123764

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6625 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് വിപണിയിലെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *