June 8, 2025

റിലയന്‍സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു

0
images (2) (10)

രാജ്യത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇൻഡസ്ട്രീസ് ബോണസ് ഓഹരി പ്രഖ്യാപിച്ചു. 1:1 അനുപാതത്തിൽ ഓഹരികൾ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്, അതായത്, ഒരു ഓഹരി ഉടമക്കായി ഒരു പുതിയ ഓഹരി വീതം നൽകും.കമ്പനിയുടെ സാമ്പത്തിക നേട്ടത്തിന്റെ പ്രതിഫലമായി ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ നൽകുന്നതിന്റെ ഭാഗമായാണ് ഇത്. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിൽ ബോണസ് ഓഹരിക്ക് അംഗീകാരം നൽകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, റിലയന്‍സ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 20 ലക്ഷം കോടി രൂപയ്ക്കും മുകളിൽ എത്തിച്ചിരിക്കുന്നു. വ്യാഴാഴ്ചനാളത്തെ വ്യാപാരത്തിൽ ഓഹരി വില 2.4 ശതമാനം വർദ്ധിച്ച് 3,068 രൂപയായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *