June 8, 2025

റബർ വില താഴോട്ട്, വെളിച്ചെണ്ണ വില മുകളിലേക്ക്

0
images (1) (27)

റബർ വില വീണ്ടും താഴേക്ക്. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്- 4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കൂടി കുറഞ്ഞ് വില 240 രൂപയ്ക്ക് താഴെയായി. അതെസമയം വെളിച്ചെണ്ണയ്ക്ക് 200 രൂപ ഉയർന്നു. കുരുമുളകിന് 200 രൂപ കുറഞ്ഞു. ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ലാതെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *