January 29, 2026

കത്തിക്കയറി സ്വര്‍ണവില! പവന് 99,280 രൂപ

0
f9ecaa55ec1ef9cfa723e649b0e5c705

ഇന്ന് രണ്ടാം തവണയും സ്വർണവിലയിൽ കുതിച്ചുച്ചാട്ടം. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ കൂടി ഒരു പവന് 98,800 രൂപയായിരുന്നു.

എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കൂടി പവന് 99,280 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *