February 3, 2026

ആദ്യ ഹൈഡ്രജൻ ബോട്ട് സർവീസ് വാരാണസിയിൽ

0
The-battle-for-Kyiv-2025-12-11T174820.981-2025-12-61b601b490f0960a6f4d428d846aa3a1-1200x675

വാരാണസി: ഹൈഡ്രജൻ ഇന്ധനമാക്കിയ ഇന്ത്യയിലെ ആദ്യ ബോട്ട് സർവീസ് വാരാണസിയി ലെ നമോഘട്ടിൽ കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ ഉദ്ഘാടനം ചെയ്തു.

ഈ രംഗത്ത് ഇന്ത്യ ചൈന, നോർവേ, നെതർലൻ ഡ്സ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം എത്തിയെന്ന് മന്ത്രി വ്യക്തമാക്കി. വാരാണസി പ്രധാനമന്ത്രിയുടെ മണ്ഡലമാണ്.

Leave a Reply

Your email address will not be published. Required fields are marked *