January 29, 2026

സി​ഡി​എ​സ്എ​ൽ ഐ​ഡി​യ​ത്തോ​ണ്‍ ആരംഭിച്ചു

0
IMG-20251123-WA0058

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഷ്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ലി​​​സ്റ്റ​​​ഡ് ഡിപ്പോ​​​സി​​​റ്റ​​​റി​​​യും 16.7 കോ​​​ടി​​​യി​​​ല​​​ധി​​​കം ഡീ​​​മാ​​​റ്റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​മു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ ഡി​​​പ്പോ​​​സി​​​റ്റ​​​റി സ​​​ർ​​​വീ​​​സ​​​സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ് (സി​​​ഡി​​​എ​​​സ്എ​​​ൽ) ആ​​​ദ്യ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഐ​​​ഡി​​​യ​​​ത്തോ​​​ണ്‍ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ച​​​ല​​​ഞ്ച് തുടങ്ങി.

റീ​​​ഇ​​​മാ​​​ജി​​​ൻ ഐ​​​ഡി​​​യ​​​ത്തോ​​​ണ്‍ സി​​​ഡി​​​എ​​​സ്എ​​​ല്ലി​​​ന്‍റെ വാ​​​ർ​​​ഷി​​​ക റീ​​​ഇ​​​മാ​​​ജി​​​ൻ സി​​​ന്പോ​​​സി​​​യ​​​ത്തി​​​ന്‍റെ മൂന്നാം പ​​​തി​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ഒ​​​രു സം​​​രം​​​ഭ​​​മാ​​​ണ്.നി​​​ക്ഷേ​​​പ​​​ക അ​​​റി​​​വും ബോധ​​​പൂ​​​ർ​​​വ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള​​​തു​​​മാ​​​യ പങ്കാ​​​ളി​​​ത്ത​​​വും ​​​ഉയർത്തിക്കൊണ്ട് ​​​കൊ​​​ണ്ട് വി​​​പ​​​ണി​​​യെ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​സംരം​​​ഭ​​​ത്തി​​​ന്‍റെ പ്രധാന ല​​​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *