മികച്ച ഓഫറുകളുമായി ഡൈസണ്‍
കൊച്ചി: ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ഗൃഹോപകരണ വിപണനരംഗത്തെ പ്രമുഖരായ ഡൈസണ്‍. വീട്ടുപകരണങ്ങള്‍ക്ക് 25,000 രൂപവരെ ഇളവ് ലഭിക്കും.
ഡൈസണ്‍ എയര്റാപ്പ് ഐഡി മള്‍ട്ടി സ്റ്റെലറും ഡ്രയറും 42,900 രൂപയ്ക്ക് ഓഫറില്‍ വാങ്ങാം. കൂടാതെ ഡൈസണ്‍ എയര്സ്ട്രെയിറ്റ് സ്ട്രെയിറ്റ്നര് ഹോട്ട് പ്ലേറ്റുകൾ 29,900 രൂപയ്ക്ക് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓഫർ കാലാവധി 20 വരെയാണ്.
