February 4, 2026

ലെൻസ്‌കാർട്ട് ലിസ്‌റ്റിങ്: നേരിയ നേട്ടം

0
images (1) (1)

മുംബൈ: ലെൻസ്കാർട്ട് ഓഹരികൾ ഐപിഒയ്ക്കുശേഷം ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 3% ഇടിവോടെയായിരുന്നു വ്യാപാരത്തുടക്കമെങ്കിലും ഐപിഒ വിലയെക്കാൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇഷ്യുപ്രൈസ് 402 രൂപയായിരുന്നു. വ്യാപാരമവസാനിക്കുമ്പോൾ എൻഎസ്‌ഇയിൽ ഓഹരിയുടെ വില 403.10 രൂപയിലെത്തി. ബിഎസ്‌ഇയിൽ 403.30 രൂപ.

Leave a Reply

Your email address will not be published. Required fields are marked *