March 26, 2026

എ​വി​റ്റി രാ​ജ ചാ​യ വിപണിയിൽ

0
images (1) (3)

കൊ​​​ച്ചി: എ​​​വി​​​റ്റി​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​മാ​​​യ എ​​​വി​​​റ്റി രാ​​​ജ ചാ​​​യ​​​യു​​​ടെ 100, 250 ഗ്രാ​​​മു​​​ക​​​ളു​​​ടെ പാ​​​യ്ക്കു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ൽ എത്തി.

25 രൂപ​​ 100 ഗ്രാം ​​​പാ​​​യ്ക്കി​​​നും 250ന് ഗ്രാം പായ്ക്കിന് 65 ​​​രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. എ​​​വി​​​റ്റി രാ​​​ജ ചാ​​​യ​​​യ്ക്ക് രു​​​ചി​​​യി​​​ലാ​​​ണ് ആ​​​ഡം​​​ബ​​​ര​​​മെ​​​ന്നും വി​​​ല​​​യി​​​ല​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *