March 24, 2026

വാണിജ്യ സിലിണ്ടറിന് 5.50 രൂപ കുറച്ചു

0
images

കൊച്ചി: എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 5.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1597 രൂപയായി. അതെസമയം ഇത്തവണയും ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല. 860 രൂപയാണ് കൊച്ചിയിൽ വില.

Leave a Reply

Your email address will not be published. Required fields are marked *