January 29, 2026

മെഗാ ക്ലിയറൻസ് ഓഫറുമായി ലുലു ഫാഷൻ സ്‌റ്റോർ

0
images

കൊച്ചി: ലുലു ഫാഷൻ സ്‌റ്റോറിലെ ഓൺ ബ്രാൻഡ് ഒരുക്കുന്ന മെഗാ ക്ലിയറൻസ് ഓഫർ ലുലു മാളിൽ തുടങ്ങി. എൻട്രൻസ് രണ്ടിൽ പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത് 30 വരെയാണ് വിൽപന.

കിഡ്‌സ്, ലേഡീസ്, ജെൻസ് ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വസ്ത്രങ്ങൾ വിലക്കുറവിൽ ലഭ്യമാകും. ഏതെങ്കിലും തുണിത്തരം എടുത്താൽ ഒരെണ്ണം സൗജന്യമായി ബൈ വൺ ഗെറ്റ് വൺ ഓഫറിലൂടെ വാങ്ങാം. പിക് ഫൈവ് പേടൂവിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ മാത്രം വില നൽകി അഞ്ച് വസ്ത്രങ്ങൾ സ്വന്തമാക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *