March 16, 2026

ഇ​ട​പാ​ടു​ക​ളി​ല്‍ 23,000 കോടി​യു​ടെ വര്‍ധനവുമായി കേ​ര​ളാ ബാ​ങ്ക്

0
images (1) (5)

​​​തിരു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ കേ​​​ര​​​ളാ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ 23,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി.​​​ എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അറിയിച്ചു.1.01 ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്നു 2019-20 വ​​​ര്‍​ഷത്തിൽ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ട് എന്നാൽ ഇ​​​പ്പോ​​​ള്‍ 1.24 ലക്ഷം കോ​​​ടി​​​യാ​​​യി ​​​ ഉയർന്നതായി മ​​​ന്ത്രി വ്യക്തമാക്കി.

2024 സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഈ ​​​വ​​​ര്‍​ഷം സെ​​​പ്റ്റം​​​ബ​​​ര്‍ വരെ ഇ​​​ട​​​പാ​​​ടി​​​ല്‍ 7,900 കോടി​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ബാ​​​ങ്കി​​​ന്‍റെ നി​​​ക്ഷേ​​​പം 2020 മാ​​​ര്‍​ച്ചി​​​ല്‍ 61,037 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 71,877 കോ​​​ടി​​​യാ​​​യി ഉയർന്നു. ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 5543 കോ​​​ടി​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഇ​​​തി​​​ല്‍ ഉണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.ഇന്ത്യയിലെ ത​​​ന്നെ പ്ര​​​മു​​​ഖ വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ള്‍​ക്ക് മാത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന 50,000 കോ​​​ടി വാ​​​യ്പാ ബാക്കി നി​​​ല്‍​പ് എ​​​ന്ന നേ​​​ട്ട​​​ത്തി​​​നും കേ​​​ര​​​ളാ ബാ​​​ങ്ക് അര്‍​ഹ​​​മാ​​​യി. ഇ​​​പ്പോ​​​ള്‍ 52,000 കോ​​​ടി​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ല്പ്.

Leave a Reply

Your email address will not be published. Required fields are marked *