100 കോടി നിക്ഷേപം പ്രഖാപിച്ച് ആംവേ
കൊച്ചി: രാജ്യത്ത് ഉത്പാദനം തുടങ്ങിയതിന്റെ പത്താം വാര്‍ഷികത്തിൽ 100 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. ഇന്ത്യ സന്ദര്‍ശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ നെല്‍സനാണ് പ്രഖ്യാപനം നടത്തിയത്.
100 കോടി രൂപയാണ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ആംവേയുടെ മൂന്ന് ആഗോള ഉത്പാദന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.
