March 24, 2026

വിപണി കീഴടക്കാൻ വീണ്ടും റെനോ ഡസ്‌റ്റർ എത്തുന്നു

0
images (1) (3)

കൊച്ചി: വീണ്ടും വിപണി കീഴടക്കാൻ റെനോ ഡസ്റ്റർ. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള റെനോ ഇന്ത്യ, ജനുവരി 26ന് ഡസ്റ്റർ പുറത്തിറക്കും.

റെനോ ഡസ്റ്റർ ആദ്യമായി പുറത്തിറക്കിയത് 2012ലാണ്. റെനോയുടെ ‘ഇന്റർനാഷനൽ ഗെയിം പ്ലാൻ2027’ ന്റെ ഭാഗമായി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഉൽപന്നമാണ് പുതിയ ഡസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *