January 29, 2026

28-ാമത് കിലോ ബസാറിന്റെ ഷോറൂം വടകരയിൽ

0
images (1) (2)

കോഴിക്കോട്: സാനിറ്ററി വെയേഴ്‌സിന്റെയും ബാത്ത്റൂം ഫിറ്റിംഗ്‌സുകളുടെയും ഉത്പാദകരും വിതരണക്കാരുമായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോറായ കിലോ ബസാറിൻറെ 28 -ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു.

വടകര ജനത ഹോസ്‌പിറ്റലിന് സമീപമാണ് പുതിയ ഷോറൂം. കേരളത്തിലെ എല്ലാ പ്രധാന ടൗണുകളിലും കിലോ ബസാറിന് ഷോറൂമുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *