കൊച്ചി: പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ സമർപ്പിച്ച് ബോൺബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ്.
ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 230 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും മൂന്നു കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ്.
Post Views: 28