January 28, 2026

മൊബൈൽ സിടി ഉത്പന്ന ശ്രേണിയുമായി സാംസംഗ്

0
samsung

കൊച്ചി: മൊബൈൽ സിടി ഉത്പന്നശ്രേണി പ്രഖ്യാപിച്ച് സാംസംഗ് ഇലക്ട്രോണിക്സ്. തങ്ങളുടെ അനുബന്ധസ്ഥാപനമായ ന്യൂറോലോജിക്കയുമായി സഹകരിച്ചാണ് ഈ പുതിയ പ്രഖ്യാപനം.ഉന്നതനിലവാരത്തിലുള്ള മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്ന സാംസംഗിന്റെ പുതിയ സംവിധാനം ഡയഗ്നോസ്റ്റിക്, ഇന്റർവെൻഷണൽ റേഡിയോളജിയിൽ വലിയ മാറ്റം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *