March 22, 2026

‘പതുങ്ങിയത് കുതിക്കാൻ!’; സ്വർണവിലയിൽ വർധന

0
6891fb78a2e1e-gold-rate-053916706-16x9

വിലയിൽ ഇടിവ് സംഭവിച്ച സ്വർണവിലയിൽ ഇന്ന് വർധനവ്. റെക്കോർഡ് കുതിപ്പിൽ നിന്നും രണ്ടു ദിവസം മുൻപാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 84,240 രൂപ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 10,530 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 83,920 രൂപയായിരിന്നു വില. 320 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്‌തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *