March 24, 2026

ഏയ്‌സ് ഗോൾഡ് പ്ലസ് മിനി ട്രക്കുമായി ടാറ്റ മോട്ടോഴ്സ്

0
tatamotors2492025

കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സസ് ഏയ്‌സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസൽ വേരിയന്റായ ഏയ്‌സ് ഗോൾഡ് പ്ലസ് പുറത്തിറക്കി.5.52 ലക്ഷം രൂപയാണ് ഇതിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *