February 4, 2026

ആറ് ഇങ്ക് ടാങ്ക് പ്രിന്ററുകൾ പുറത്തിറക്കി ബ്രദർ ഇന്റർനാഷണൽ

0
brother2192025

കൊച്ചി: ഇങ്ക്ടാങ്ക് പ്രിൻ്ററുകളുടെ ആറു പുതിയ ശ്രേണികൾ പുറത്തിറക്കിക്കൊണ്ട് പ്രമുഖ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യാ കമ്പനിയായ ബ്രദർ ഇന്റർനാഷണൽ ഇന്ത്യ.കോംപാക്റ്റ് ഡിസൈൻ, ഓട്ടോ ഡ്യൂപ്ലെക് സ് പ്രിന്റിംഗ്, മൊബൈൽ, വയർലെസ് കണക്ടിവിറ്റി, ഉയർന്ന നിലവാരമുള്ള ഔട്ട്പുട്ട്, ക്ലിയർ ഡിസ്പ്ലേ പാനലുകൾ, സിൽ ഫ്രീറീഫിൽ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകൾ അടങ്ങിയതാണ് ഇങ്ക്ടാങ്ക് പ്രിന്റ്റ്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *