January 28, 2026

ഒപ്പോ എഫ്‌31 5ജി സീരീസ് പുറത്തിറക്കി

0
oppo f31

കൊച്ചി: ഒപ്പോ ഇന്ത്യയുടെ പുതിയ എഫ്31 5ജി സീരീസ് പുറത്തിറക്കി. ഒപ്പോ ഇന്ത്യ പ്രോഡക്ട് സ്പെഷലിസ്‌റ്റ് കുശാൽ മേത്ത ലോഞ്ചിങ് നിർവഹിച്ചു.

സീരീസിൽ എഫ്‌31 പ്രോ പ്ലസ്, എഫ്‌31 പ്രോ, എഫ് 31 തുടങ്ങിയ 3 മോഡലുകളാണുള്ളത്. 22,999 രൂപ മുതൽ 32,999 രൂപ വരെയാണ് ഇതിന്റെ വില വരുന്നത്. ഓഫ് ലൈൻ സ്‌റ്റോറുകളിൽ ഇന്നു മുതൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *