March 22, 2026

ബിസ്മിയിൽ ഐഫോൺ 17 സീരീസിന്റെ വിപുലമായ കളക്ഷനും ഓഫറുകളും

0
bismi1992025

കൊച്ചി: ഇന്ന് മുതൽ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ബിസ്‌മി കണക്ടിൽ ആപ്പിൾ ഐഫോൺ 17 ലഭ്യമാകും.ഐഫോൺ 17 സീരീസ് ലോഞ്ച് സെയ‌ിനോടനുബന്ധിച്ച് ബിസ്‌മി കണക്‌ടിന്റെ എല്ലാ ഷോറൂമുകളും രാവിലെ എട്ടുമുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മുൻനിര ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 6000 രൂപവരെ വരെ കാഷ്ബാക്ക്, പ്രതിമാസം 3,055 രൂപ മുതൽ തുടങ്ങുന്ന എളുപ്പ ഇഎംഐ ഓപ്ഷനുകൾ, എളുപ്പത്തിൽ അപ്ഗ്രേഡ് ചെയ്യാൻ സഹായിക്കുന്നതിന് വിദഗ്‌ധസഹായം തുടങ്ങിയവ ലഭിക്കും.ഈ സീസണിൽ ഐഫോൺ 16 പ്ലസ്, ഐ ഫോൺ 16 ഇ തുടങ്ങിയവയ്ക്കും മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും ബിസ്‌മി കണക്ട് ഷോറൂമുകളിൽ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *