March 22, 2026

ബുക്കിങ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

0
images (1) (2)

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഡയറക്ട് ബുക്ക് ക്യാംപെയ്നിന്റെ ഭാഗമായി 20% വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ അവസരം. പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുന്നത് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ്.

കൂടാതെ ആപ്പിലൂടെ ബുക്ക് ചെയ്താൽ കൺവീനിയൻസ് ഫീ ഒഴിവാക്കാം. എയർ ഇന്ത്യ എക്ങ്ങളിലേക്കും സ്പ്രസിന് സർവീസുകളുള്ള 41 ആഭ്യന്തര, 17 രാജ്യാന്തര സ്ഥല ഈ സേവനം ലഭ്യമാണ്. വിദ്യാർഥികൾക്കും മുതിർന്ന പൗരൻമാർക്കും കുറഞ്ഞത് 6% അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങൾ,അവരുടെ ആശ്രിതർ തുടങ്ങിയവർക്ക് 70%വരെ കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *