January 28, 2026

മാക്സ് ഫാഷൻ ബ്രാൻഡ് അംബാസഡറായി സിദ്ധാന്ത് ചതുർവേദി

0
Picture-1

കൊച്ചി: മുൻനിര ഫാഷൻ ബ്രാൻഡായ മാക്സ് ഫാഷൻ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അഭിനേതാവും കൾച്ചറൽ ട്രെൻഡ് സെറ്ററുമായ സിദ്ധാന്ത് ചതുർവേദിയെ നിയമിച്ചു.

ഇതിന്റെ ഭാഗമായി സിദ്ധാന്ത് ചതുർവേദിയുമായി ചേർന്ന് ഹൗ ന്യൂ ഈസ് യുവർ ന്യൂ എന്ന പുതിയ കാമ്പയിനും മാക്‌സ് ആരംഭിച്ചു. അതെസമയം മാക്സ് ഫാഷന്റെ ആദ്യ പുരുഷ ബ്രാൻഡ് അംബാസഡറാണ് സിദ്ധാന്ത്.

Leave a Reply

Your email address will not be published. Required fields are marked *