March 28, 2026

Year: 2025

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലായി

ട്രംപ് ഭരണകൂടത്തിൻ്റെ ഉയർന്ന താരിഫുകൾ മൂലം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലായതോടെ ഈ നേട്ടം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയിൽ ആണ് യുഎഇ...

ചെന്നൈയില്‍ ചായക്ക് വില കൂട്ടി

ചെന്നൈയില്‍ ചായക്ക് വില കൂട്ടി. 12 രൂപയില്‍ നിന്ന് ചായയുടെ വില 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു.ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമണ്‍...

ഓണം ഓഫറുകളുമായി ക്രോമ

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകൾക്ക് ആരംഭം കുറിച്ചു. തിരുവോണനാൾ...

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 680 രൂപ കൂടി

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680...

മെഗാ ക്യാമ്പ് സംഘടിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

പാലക്കാട്: ഇന്ത്യയിലെ മുൻനിര പൊതുമേഖലാബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് തുടങ്ങിയ ദേശവ്യാപക...

തപാൽ ഉരുപ്പടികൾ അയക്കാൻ ഇന്ന് മുതൽ ചെലവേറും

കൊച്ചി: തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ ഇന്ന് മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില...

പാലിനും പഞ്ചസാരയ്ക്കും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർധിച്ചു

ചെന്നൈ: ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായയ്ക്ക് വില കൂടാൻ കാരണം. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി...

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 9 കിലോ സിലിണ്ടറിന് 51.50 പൈസയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന്റെ...

‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

നിര്‍മിതബുദ്ധിയുടെ (എ.ഐ) മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 'റിലയന്‍സ് ഇന്റലിജന്‍സ്' എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ആഗോള...

മാരുതി പുതിയ എസ്‌യുവിയുടെ ടീസര്‍ പുറത്തിറക്കി!

പുതിയ എസ്‌യുവിയായ എസ്‍ക്യുഡോയുടെ ആദ്യ ടീസർ മാരുതി സുസുക്കി പുറത്തിറക്കി. ഈ പുതിയ മാരുതി എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വില്‍പ്പന തുടങ്ങും.ഇത് ഹ്യുണ്ടായി ക്രെറ്റ,...