September 27, 2026

Year: 2025

പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ...

ലുലു സ്‌റ്റോറുകൾ ഇന്ന് രാത്രി ഒരുമണി വരെ

കൊച്ചി: ഉത്രാട ദിനമായ ഇന്ന് ലുലു മാളിലെ ഹൈപ്പർ മാർക്കറ്റ്, കണക്ട്, ഫാഷൻ സ്റ്റോർ, സെലിബ്രേറ്റ് ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകൾ രാത്രി ഒരു മണി വരെ തുറന്ന്...

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ്...

യുപിഐ; ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്....

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത...

പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോയും

ഉത്സവ സീസണിന് മുന്നോടിയായി സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല...

തിരുവനന്തപുരത്ത് പുതിയ സോര്‍ട്ട് സെന്റര്‍ ആരംഭിച്ച് ആമസോൺ

കൊച്ചി: ഉത്സവ സീസണിന് മുന്നോടിയായി, ഇന്ന് 12 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകളും (FC-കള്‍) 6 FC-കളുടെ വിപുലീകരണവും തുടങ്ങിക്കൊണ്ട് ആമസോണ്‍ പ്രവർത്തന ശൃംഖലയുടെ പ്രധാന വിപുലീകരണം പ്രഖ്യാപിച്ചു....

മികച്ച തൊഴിൽ ദാതാക്കളിൽ ഒന്നായി ഐ ബി എസ് സോഫ്റ്റ് വേർ

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വേറിനെ ഇന്ത്യയിൽ നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴിൽ ദാതാക്കളിൽ ഒന്നായി ടൈം മാസിക തെരഞ്ഞെടുത്തു.ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച...

കുടുംബശ്രീ റസ്റ്ററന്റ് ഔട്ട്ലറ്റുകളുടെ സേവനം ഇനി സൊമറ്റോ വഴിയും

കൊച്ചി: കേരള സർക്കാരിൻ്റെ മുൻനിര ദാരിദ്രനിർമാർജന, സ്ത്രീശക്തീകരണ പദ്ധതിയായ കുടുംബശ്രീയും ഭക്ഷ്യ ഓർഡറിംഗ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി കൈകോർക്കുന്നു. താങ്ങാനാകുന്ന വിലയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതിന് ലക്ഷ്യമിട്ടുള്ള...

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ

തിരുവനന്തപുരം: സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഇന്നും നാളെയും 1500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ 339...