March 24, 2026

Year: 2025

60 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യയിൽ ഇളവ്

ന്യൂഡൽഹി: 60 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിമാന യാത്രകളിൽ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 10%, ആഭ്യന്തര യാത്രകൾക്ക്...

സിഎംആർ ഗ്രീൻ ടെക്നോളജീസ് ഐപിഒ

കൊച്ചി: ആഗോളതലത്തിൽ അലുമിനിയം പുനരുപയോഗ വ്യവസായത്തിലെ മുൻനിരക്കാരായ സിഎംആർ ഗ്രീൻ ടെക്നോളജീസ് ലിമിറ്റഡ് ഐപിഒ അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ (ഡി ആർഎച്ച്‌പി) സമർപ്പിച്ചു. ഓഹരി...

സ്വർണവില ഉയരങ്ങളിൽ; പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും...

കേരളത്തിലേക്ക് 90 അധിക സര്‍വീസുകൾ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

കണ്ണൂർ: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് 90 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഇന്ന് മുതല്‍ ഉത്രാട ദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണ...

സാംസങ് ഗാലക്‌സി എ17 അവതരിപ്പിച്ചു

കൊച്ചി: സാംസങ് ഗാലക്സി എ സീരീസിൽ ഏറ്റവും പുതിയ സ്‌മാർട്ഫോണായ ഗാലക്‌സി എ17 ലോഞ്ച് ചെയ്തു. എ17 എത്തിയിരിക്കുന്നത് ഒട്ടേറെ എഐ ഫീച്ചറുകളോടെയാണ്. "മേക്ക് ഫോർ ഇന്ത്യ'...

ബാങ്ക് ഓഫ് ബറോഡ കേരളത്തിൽ 3 ശാഖകൾ കൂടി തുറന്നു

കൊച്ചി: കേരളത്തിൽ 3 പുതിയ ശാഖകൾ കൂടി തുറന്ന് ബാങ്ക് ഓഫ് ബറോഡ. പാലക്കാട് കൊല്ലങ്കോട്, കണ്ണൂർ ആലക്കോട്, കോട്യം ചേർപ്പുങ്കൽ തുടങ്ങിയിടങ്ങളിലാണ് പുതിയ ശാഖകൾ. ബാങ്ക്...

പീറ്റർ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചിയിൽ ആരംഭിച്ചു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ പീറ്റർ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചി എംജി റോഡിൽ റാപ്പർ ദി ഇമ്പച്ചി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ഉത്സവ സീസണോടനുബന്ധിച്ച് പുതിയ...

ഓണം സ്റ്റോറുമായി ആമസോൺ

കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്‌വെയർ തുടങ്ങിയവ...

സ്വർണവില ഉയർന്നു; പവന് 160 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് തിരുത്തികുറിച്ച്‌ സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. പവന് 160 രൂപ ഉയർന്ന സ്വര്‍ണ വില ഇപ്പോൾ 77,800 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 20...

സ്‌പോട്ടിഫൈയില്‍ ഇനി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറെത്തി

സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ.പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു...