ലീവൈസ് ആഗോള ബ്രാൻഡ് അംബാസഡറായി ആലിയ ഭട്ട്
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ലീവൈസിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം ആലിയ ഭട്ടിനെ കമ്പനി തെരഞ്ഞെടുത്തു.
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ലീവൈസിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം ആലിയ ഭട്ടിനെ കമ്പനി തെരഞ്ഞെടുത്തു.
കൊച്ചി: കേരളത്തിൽ ഓണത്തോടനുബന്ധിച്ച് 300ലധികം വാഹനങ്ങൾ വിറ്റഴിച്ച് റെനോ. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബർ പത്ത് ദിവസത്തിനിടെ നൂറിലധികം ഡെലിവറികൾ നടത്തി. 24 ഡീലർ ഷിപ്പുകൾ കേരളത്തിൽ...
സ്വകാര്യതാ കേസില്‍പ്പെട്ട് ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും വിവാദത്തില്‍. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിള്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പന്‍ പിഴ ചുമത്തുകയും ചെയ്തു....
കൊച്ചി: രാജ്യത്തെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 2025ലെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിന്‍റെ മൂന്നാം പതിപ്പില്‍ പുതിയ ഇ എല്‍ പ്ലാറ്റ്‌ഫോമായ, 450ന്...
രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്....
ഈ ഓണത്തിന് മദ്യത്തിന് മാത്രമല്ല കുടിച്ചു തീർത്ത പാലിനും കണക്കില്ല. ഓണക്കാലത്ത് മദ്യവില്‍പനയില്‍ മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് &...
കൊച്ചി: പ്രമുഖ ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളിൽ ഈ വർഷം 40 ശതമാനത്തിന്റെ അധിക വാർഷിക...
കൊച്ചി: ആമസോൺ ഫാഷൻ ടോപ്പ് ഫെസ്റ്റീവ് ട്രെൻഡുകൾ അവതരിപ്പിച്ചു. ഇതിൽ ക്രോസ്‌ബോഡി ബാഗുകളും ആഡംബര പെൻഡന്റുകളും ആന്റി-തെഫ്റ്റ് ബാക്ക്‌പാക്കുകളും ട്രാക്കബിൾ ലഗേജുകളും സ്റ്റോറിലുണ്ട്.
തിരുവനന്തപുരം: പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐ എ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ...