March 28, 2026

Year: 2025

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില...

വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ളാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള...

വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി

വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 എന്നി പേരുകളിലാണ് പുതിയ ഇവി കാറുകള്‍ അവതരിപ്പിച്ചത്. വിന്‍ഫാസ്റ്റ്...

പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,06,250 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ്...

നിസാൻ – സ്പിന്നി പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: മുൻനിര യൂസ്‌ഡ് കാർ പ്ലാറ്റ്ഫോമായ സ്പിന്നിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.ഇതോടെ ഇന്ത്യയിൽ ഉടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിൽ സ്‌പിന്നി പ്രിഫേർഡ് എക്സ്ചേഞ്ച് പാർട്‌ണർ...

ഓണത്തിന്റെ ഐതിഹ്യം പകർന്ന് ലുലു മാൾ

കൊച്ചി: മൂന്നു കോമിക്സ് കാഥാപാത്രങ്ങളിലൂടെ ഓണത്തിന്റെ ഐതിഹ്യം അവതരിപ്പിച്ച് ലുലു മാൾ. ചുട്ടിമുഖൻ, നാഗമുഖി, കാക്കത്തമ്പുരാൻ എന്നീ സാങ്കൽപിക കഥാപാത്രങ്ങളെയും വടക്കൻ കേരളത്തിലെ ഐതിഹ്യമായ ഓണപ്പൊട്ടനെയും ചേർത്തുണ്ടാക്കിയ...

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ...

സംസ്ഥാനത്തെ സ്വർണവില 79000 കടന്നു

റെക്കോർഡ് വിലയിൽ തന്നെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു, ഇതോടെ ആദ്യമായി സ്വർണവില 79000 കടന്നു. ഇന്ന് ഒരു പവൻ 22...

അമോദിനി ഇന്ത്യ പ്രോജക്ട് സിംബാബ് വെയിലേക്ക് വ്യാപിപ്പിച്ചു

മരട്: ആഫ്രിക്കൻ രാജ്യമായ സിംബാബ് വെയിലേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് അമോദിനി ഇന്ത്യ പ്രോജക്ട്. സ്ത്രീകളുടെ സാമ്പത്തിക ഡിജിറ്റൽ ശക്തീകരണം മുൻനിർത്തി സ്ത്രീകൾ നയിക്കുന്ന സാമൂഹിക സംരംഭമാണ് അമോദിനി...

ട്രംപ് – ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ...