March 27, 2026

Year: 2025

ഡിഫെൻഡർ 110 ട്രോഫി എഡിഷൻ പുറത്തിറങ്ങി; വില 1.30 കോടി രൂപ

ലക്ഷ്വറി ഓഫ്‌റോഡർ എസ്‌യുവിയായ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ മാസത്തിൽ ആഗോള വിപണിയിൽ എത്തിയ ട്രോഫി എഡിഷനാണ് നാലുമാസങ്ങൾക്കിപ്പുറം ഇന്ത്യയിലും...

ഫ്ലിപ്പ്കാര്‍ട്ടിന് പിന്നാലെ ഇരുചക്ര വാഹന വില്‍പ്പനയുമായി ആമസോൺ

ഫ്‌ലിപ്കാര്‍ട്ടിന് പിന്നാലെ ഇരുചക്ര വാഹന വില്‍പ്പനയുമായി ആമസോണും. ഫ്‌ലിപ്കാര്‍ട്ട് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തിരുന്നു. ഇതേ പാത പിന്തുടരുകയാണ് മറ്റൊരു ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണും....

മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് – ‘മാപ്പിള്‍സ്’ തരംഗമാകുന്നു

മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് - 'മാപ്പിള്‍സ്' തരംഗമാകുന്നു. കിടിലന്‍ ഫീച്ചറുകളുള്ള മാപ്പിള്‍സ് ഗൂഗ്ള്‍ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗ്ള്‍ മാപ്പ്...

രാജ്യവ്യാപകമാബിഎസ്എൻഎൽ 5ജി യുഗം വരുന്നൂ; പൈലറ്റ് പരീക്ഷണം പൂർത്തിയാക്കി

5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പൈലറ്റ് പരീക്ഷണം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പൂർത്തിയാക്കി. ബിഎസ്എൻഎല്ലിന്റെ അഞ്ചാം തലമുറ (5ജി) നെറ്റ്‌വർക്ക് വിന്യാസത്തിനായുള്ള പരീക്ഷണ പദ്ധതി...

ബിസിനസിലും ഒരു കൈ നോക്കാൻ ഒരുങ്ങി സച്ചിൻ ടെണ്ടുല്‍ക്കര്‍; 10 എക്സ് യു ബ്രാന്റ് ആറുമാസത്തിനകം

ജീവിതത്തില്‍ പുതിയ ഇന്നിങ്സിന് ആരംഭം കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ. ബിസിനസിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് താരം.സ്പോർട്സ് വെയറുകള്‍ നിർമിക്കുന്ന പുതിയ സംരംഭത്തിനാണ് താരം...

തേങ്ങയുടെ വിലയിൽ കുതിക്കുന്നു, ഒപ്പം വെളിച്ചെണ്ണ വിലയും

കോട്ടയം: ഓണം കഴിഞ്ഞിട്ടും വിപണിയില്‍ തേങ്ങയ്ക്ക് തീവില തന്നെയാണ്. നിലവില്‍ 82 - 90 രൂപയാണ് കിലോ വില. തെങ്ങുകള്‍ക്ക് വ്യാപകമായി രോഗം കേരളത്തില്‍ ബാധിച്ചതോടെ ഏറെക്കാലമായി...

സ്വര്‍ണവില 92,000ലേക്ക്! പവന് 240 രൂപ വർദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000 ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്ന് 91,960...

വിഷൻ 2031; റജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 14ന്

കൊച്ചി: 'വിഷൻ 2031'ന്റെ ഭാഗമായി റജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 14ന് നടക്കും. രാവിലെ 9.30ന് കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...

ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഗ്രാമഫോൺ പ്രദർശിപ്പിച്ചു. ബംഗളൂരുവിലെ ഫോറം സൗത്ത് ബിഎൽആർ ഫെസ്റ്റ് മൂന്നാം എഡിഷനിൽ ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന തീമിന്റെ...

ജോസ് ആലുക്കാസ് ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ തുറന്നു

കോയമ്പത്തൂർ: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തു.ജോസ് ആലുക്കാസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രനടനുമായ ആർ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. അതെസമയം...