March 27, 2026

Year: 2025

300 കോടി കലക്ഷന്‍; ചരിത്ര നേട്ടവുമായി ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’

ആഗോള തലത്തില്‍ 300 കോടി കലക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. നേരത്തെ, 'എമ്പുരാനെ' പിന്നിട്ട് മലയാളത്തിലെ...

സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് ഡബ്ളിയു26 എന്ന പേരിലുള്ള മൂന്നായി മടക്കാവുന്ന ട്രൈ-ഫോള്‍ഡിങ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ...

ദീപാവലിയോടനുബന്ധിച്ച് 2 സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് സർവീസുകൾ കൂട്ടി ഇന്ത്യൻ റെയിൽവെ. ദീപാവലി തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരുവിലേക്ക് 2 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. 06561 ബെംഗളൂരു-കൊല്ലം സ്പെഷൽ 16ന് ഉച്ചയ്ക്ക് 3ന്...

പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും

തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വീണ്ടും വിധിപറയും. കളക്ടറോട് നേരിട്ട്...

ശങ്കേഴ്‌സിൽ പാരമെഡിക്കൽ കോഴ്‌സ് അഡ്‌മിഷൻ തുടരുന്നു

ആലപ്പുഴ: പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്ന വിവിധ പാരമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബി. എം. എൽ. ടി ( ലാബ്...

ക്ഷീരഗ്രാമം പദ്ധതികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നിന്നും ക്ഷീരശ്രീ പോർട്ടൽ മുഖേന (www.ksheerasree.kerala.gov.in) 31 വരെ അപേക്ഷിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾ...

ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്ക് ബോബി ചെമ്മണൂർ ഇന്റർനാഷനൽ

കൊച്ചി: ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്കും. ഇൻഷുറൻസ് സേവനങ്ങൾക്കായി തുടങ്ങിയ 'ബോ ഇൻഷുറൻസ് ബ്രോക്കേഴ്സ്' ലിമിറ്റഡിന്റെ ഉദ്ഘാടനം ഗ്രൂപ്പ് എം ഡി ബോബി...

സ്വർണവിലയിൽ കുതിപ്പ്; പവന് 94360 രൂപ

സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡിലേക്ക്. ഒരു പവന് 94360 രൂപയായി വില ഉയർന്നു. ഗ്രാമിന് 11795 രൂപയാണ് വില. പവന് 2400 രൂപയും ഗ്രാമിന് 300...

മൈക്രോസോഫ്റ്റ് ഓഫിസ് സ്പെഷ്യലിസ്‌റ്റ് പ്രോഗ്രാം:പ്രവേശനം ആരംഭിച്ചു

മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവും ചേർന്നു നടത്തുന്ന മൈക്രോസോഫ്റ്റ് ഓഫിസ് സ്പെഷ്യലിസ്റ്റ് എക്സൽ ട്രെയ്ന‌ിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് പ്രവേശനം തുടങ്ങി.ഒക്ടോബർ 22ന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന...

കെടിഎം പ്രസിഡന്റായി ജോസ് പ്രദീപ്; സെക്രട്ടറി എസ് സ്വാമിനാഥൻ

കൊച്ചി: കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയുടെ പ്രസിഡൻ്റായി ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. എസ്. സ്വാമിനാഥൻ സെക്രട്ടറി.വൈസ് പ്രസിഡന്റ് സി. ഹരികുമാർ, ജോയിൻ്റ് സെക്രട്ടറി- ജോബിൻ ജോസഫ്,...