ആമസോൺ അവതരിപ്പിക്കുന്നു ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി എ. ഐ സ്മാര്‍ട്ട് ഗ്ലാസുകൾ
പാക്കേജുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും സ്മാർട്ട്‌ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ.(ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) സ്മാർട്ട് ഗ്ലാസുകള്‍ നല്‍കാൻ ഒരുങ്ങി ആമസോണ്‍. ഡെലിവറികള്‍ കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും,...
