March 27, 2026

Year: 2025

വി- ഗാർഡിന് 65 കോടി രൂപയുടെ ലാഭം

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1340.92കോടി രൂപ ഏകീകൃത അറ്റ പ്രവർത്തന വരുമാനം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 3.6% കൂടുതലാണിത്. 65.29 കോടി...

‘ലോ​കാ ലാൻ​ഡ് ബൈ ​​​​വ​​​​ണ്ട​​​​ർ​​​​ലാ’; ഇന്ന് മുതൽ

' കൊ​​​​ച്ചി: വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി​​​​യി​​​​ൽ ‘ലോ​​​​കാ ലാ​​​​ൻ​​​​ഡ് ബൈ ​​​​വ​​​​ണ്ട​​​​ർ​​​​ലാ’ ആ​​​​ഘോ​​​​ഷം ഇ​​​​ന്നു മു​​​​ത​​​​ൽ ആരംഭിക്കും. ലോ​​​​കാ സി​​​​നി​​​​മ ഒ​​​​രു​​​​ക്കി​​​​യ വേ​​​​ഫെ​​​​റ​​​​ർ ഫി​​​​ലിം​​​​സി​​​​ന്‍റെ സഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി രൂ​​​​പ​​​​ക​​​​ല്പ​​​​ന...

ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫിനാ​ൻ​സ് ഡെപ്യൂട്ടി സിഇഒ ആയി മ​നോ​ജ് പസ​ങ്കയെ നി​​​യ​​​മി​​​ച്ചു

വ​​​ല​​​പ്പാ​​​ട്: മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ന് കീ​​​ഴി​​​ലു​​​ള്ള പ്ര​​​മു​​​ഖ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ ആ​​​ശീ​​​ർ​​​വാ​​​ദ് മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ്, ക​​​മ്പനി ഡെപ്യൂട്ടി സി​​​ഇ​​​ഒ ആ​​​യി ജെ​​​റാ​​​ർ​​​ഡ് ഡേ​​​വി​​​ഡ് മ​​​നോ​​​ജ് പ​​​സ​​​ങ്ക​​​യെ...

ഇ​ട​പാ​ടു​ക​ളി​ല്‍ 23,000 കോടി​യു​ടെ വര്‍ധനവുമായി കേ​ര​ളാ ബാ​ങ്ക്

​​​തിരു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ കേ​​​ര​​​ളാ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ 23,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി.​​​ എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അറിയിച്ചു.1.01 ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്നു 2019-20...

ആമസോണിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ഇ-കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു കടന്നു; 2030-ഓടെ 80 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

കൊച്ചി: ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാം വഴി ഇന്ത്യയില്‍ നിന്ന് 2015 മുതല്‍ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളര്‍ എന്ന...

സ്റ്റാര്‍ ഹെല്‍ത്തിന് വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മികച്ച നഷ്ട അനുപാതത്തിന്‍റെയും...

ആദായ നികുതി റിട്ടേണ്‍: ഡിസംബർ 10 വരെ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഡിസം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. ഓഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി അ​​​ടു​​​ത്ത മാസം പ​​​ത്ത് വ​​​രെ​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര...

100 കോടി നിക്ഷേപം പ്രഖാപിച്ച് ആംവേ

കൊ​​​ച്ചി: രാജ്യത്ത് ഉത്പാദ​​​നം തുടങ്ങിയതിന്റെ പത്താം വാ​​​ര്‍ഷി​​​ക​​​ത്തി​​​ൽ 100 കോ​​​ടി രൂ​​​പ​​​യു​​​ടെ നിക്ഷേ​​​പം പ്ര​​​ഖ്യാ​​​പി​​​ച്ച് ആംവേ. ഇ​​​ന്ത്യ സ​​​ന്ദ​​​ര്‍ശി​​​ച്ച ആം​​​വേ പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മൈ​​​ക്ക​​​ല്‍ നെല്‍സ​​​നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം...

കുത്തനെ ഇടിഞ്ഞ് സവാള വില

കുത്തനെ ഇടിഞ്ഞ് സവാള വില കുറച്ചുനാളുകളായി കുത്തനെ ഉയർന്നുനിന്ന സവാള വിലയിൽ ഇടിവ്. ബുധനാഴ്ചത്തെ മൊത്തവ്യാപാരവിപണിയില്‍ കിലോയ്ക്ക് 22-28 രൂപയാണ് വില. സാധാരണയായി സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ സവാളവിലയിൽ...

വാല്‍പാറയിൽ പ്രവേശിക്കാൻ നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി....