September 27, 2026

Year: 2025

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ്...

ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍; പരിഷ്‌കാരം ഉടൻ നടപ്പിലായേക്കും

ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നൽകി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ്...

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി: കൊച്ചി വിമാനത്താവള യാത്രക്കാരുടെ ദീർഘകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി...

31ന് ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധി

കൊച്ചി: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് ക്രൈബ്സ് അസോസിയേഷൻ ജില്ലാ വനിത കൺവൻഷൻ നടക്കുന്നതിനാൽ 31ന് ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾക്ക്...

വ്യവസായ വളർച്ച: 4 ശതമാനം

ന്യൂഡൽഹി: വ്യാവസായിക ഉൽപാദന വളർച്ചയിൽ നേട്ടം. വ്യവസായ ഉൽപാദന സൂചിക (ഐഐപി) സെപ്റ്റംബറിൽ 4 ശതമാനമായി ഉയർന്നു. ഉൽപാദന മേഖലയിലെ വളർച്ചയാണ് ഇതിന് കാരണം. 4.1 ശതമാനമായി...

53000 കോടിയുടെ 2 തുറമുഖ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

കൊച്ചി: മുംബൈയ്ക്ക് സമീപം പാൽഗർ ജില്ലയിൽ 53,000 കോടി ചെലവഴിച്ചു നിർമിക്കുന്ന വാധവാൻ പോർട്ടിൽ പങ്കാളികളാകാൻ ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി രണ്ടു ധാരണാപ്രതങ്ങൾ അദാനി പോർട്‌സ്...

നടക്കാവ് ഹൈസ്കൂൾ നവീകരണ മോഡൽ കശ്‌മീരിലേക്കും

കൊച്ചി: കോഴിക്കോട്ടെ നടക്കാവ് സ്കൂ‌ൾ നവീകരണ മോഡൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ചു. ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ...

സൂചിക 150 പോയിൻ്റ് താഴ്ന്നു

മുംബൈ: ഐടി, റിയൽറ്റി ഓഹരികളിലുണ്ടായ വിൽപനയിൽ സൂചികകൾ കുറഞ്ഞു. സെൻസെക്സ് 150.68 പോയിന്റ് കുറഞ്ഞ് 84,628.16ലും നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 25,936.20ലും എത്തി. അതെസമയം ഏഷ്യൻ...

യൂറിയ ഇതര വളങ്ങൾക്കുള്ള സബ്‌സിഡി കൂട്ടി

ന്യൂഡൽഹി: യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. കഴിഞ്ഞ വർഷം റാബി സീസണിൽ (ഒക്ടോബർ-മാർച്ച്) 24,000 കോടി രൂപയായിരുന്നു സബ്‌സിഡിത്തുകയായി നീക്കി വച്ചതെങ്കിൽ...

സ്വർണവിലയിൽ വർധനവ്; പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി....