March 27, 2026

Year: 2025

അറ്റാദായത്തില്‍ 16 ശതമാനം വര്‍ധനവുമായിസിഎസ്ബി ബാങ്ക്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് 16 ശതമാനം വാര്‍ഷിക വര്‍ധനവോടെ 160 കോടി രൂപ അറ്റാദായം കൈവരിച്ചു.ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം 39...

ഇനി വഴിതെറ്റില്ല; പുതിയ സേവനങ്ങളുമായി ഗൂഗിൾ മാപ്പ്

ഉപയോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കുകയാണ് ഗൂഗിൾ മാപ്പ്സ്. പുതുവർഷം ഉപഭോക്താക്കൾക്കായി 10 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. തത്സമയ ട്രാഫിക് അലേർട്ടുകൾ മുതൽ ഫ്ലൈഓവറുകൾ എത്തുമ്പോഴുള്ള പ്രാദേശിക വോയ്‌സ്...

ഇന്ത്യയുടെ സോയമീല്‍ കയറ്റുമതിക്ക് വെല്ലുവിളിയായി യുഎസ്

ബംഗ്ലാദേശിന് 1 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സോയബീന്‍ വില്‍ക്കാനുള്ള അമേരിക്കയുടെ നീക്കം അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യയുടെ സോയമീല്‍ കയറ്റുമതിയെ ബാധിക്കും. നിലവില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കടുത്ത...

സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി

സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി...

‘ഇ​ന്‍​ക്രി​ബ് 4’ ബി​സി​ന​സ് നെ​റ്റ്‌​വ​ര്‍​ക്കിം​ഗ് ക​ണ്‍​വ​ന്‍​ഷ​ന്‍; എട്ട് മുതൽ

കൊ​​​​ച്ചി: ബി​​​​സി​​​​ന​​​​സ് ലോ​​​​ക​​​​ത്തെ റോ​​​​ട്ടേ​​​​റി​​​​യ​​​​ന്‍​മാ​​​​രു​​​​ടെ നാ​​​​ലാ​​​​മ​​​​ത് ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ ‘ഇ​​​​ന്‍​ക്രി​​​​ബ് 4’ എ​​​​ട്ട്, ഒ​​​​മ്പ​​​​ത് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ല്‍ മാ​​​​രി​​​​യ​​​​റ്റി​​​​ല്‍ സംഘടിപ്പിക്കും.ഈ ​​​​എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് പ്ലാ​​​​റ്റ്‌​​​​ഫോം രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര്‍​ക്ക്...

ഒഡിഷയിൽ വമ്പൻ തുറമുഖവും കപ്പൽ നിർമാണശാലയും ഒരുങ്ങുന്നു

ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡി​​​​ഷ​​​​യി​​​​ലെ ഗ​​​​ഞ്ചം ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​ഹു​​​​ദ​​​​യി​​​​ൽ പാ​​​​ര​​​​ദ്വീ​​​​പ് പോ​​​​ർ​​​​ട്ട് അഥോ​​​​രി​​​​റ്റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് 21,500 കോ​​​​ടി​​​​രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ വ​​​​മ്പൻ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം.മ​​​​ഹാ​​​​ന​​​​ദി തീ​​​​ര​​​​ത്തോ​​​​ട് ചേ​​​​ർ​​​​ന്ന്...

ലൂക്കർ ബിഎൽഡിസി ഫാൻ 2099 രൂപയ്ക്ക്

മുംബൈ: 3 ദിവസത്തേക്ക് മികച്ച ഓഫറുമായി ലൂക്കർ ഇലക്ട്രിക് ടെക്നോളജി. മികച്ച കാറ്റിനൊപ്പം 60% വൈദ്യുതി ലാഭിക്കുന്ന റിമോട്ട് ഉൾപ്പെടെയുള്ള ബിഎൽഡിസി ഫാനുകൾക്കാണ് ഓഫർ.ഏറ്റവും പുതിയ ഹൈസ്പീഡ്...

സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ്; പവന് 320 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഇന്നത്തെ സ്വര്‍ണവില 89,400 രൂപയായി.11,175 രൂപയാണ് ഒരു ഗ്രാം...

പച്ചക്കറി വില കുതിക്കുന്നു

ആലപ്പുഴ: ഒരാഴ്ചയ്ക്കിടെ പച്ചക്കറിവിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി. ബീന്‍സിന്റെ വില ഇരട്ടിയായി. സവാള, ചെറിയ ഉള്ളി തുടങ്ങിയവയ്ക്കും വില ഉയർന്നു. കഴിഞ്ഞയാഴ്ചവരെ വില കുറയുകയായിരുന്ന സവാളയുടെ വില...

ഇന്ത്യയിൽ 3 കോടി കാറുകൾ വിറ്റ് മാരുതി സുസുക്കി

മുംബൈ: രാജ്യത്ത് മൂന്നു കോടി കാറുകളുടെ ഡെലിവറി പൂർത്തിയാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 42 വർഷം കൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. 1983 ഡിസംബർ...