March 27, 2026

Year: 2025

സ്വിഗ്ഗി ബോര്‍ഡ് പതിനായിരം കോടി രൂപയുടെ ഫണ്ട് റെയ്‌സിംഗ് പദ്ധതിക്ക് അംഗീകാരം നല്‍കി

സ്വിഗ്ഗി ബോര്‍ഡ് പതിനായിരം കോടി രൂപയുടെ ഫണ്ട് റെയ്‌സിംഗ് പദ്ധതിക്ക് അംഗീകാരം നല്‍കി. യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലേസ്മെന്റ് (ക്യുഐപി) അല്ലെങ്കില്‍ മറ്റ് അനുവദനീയമായ രീതികള്‍ ഉള്‍പ്പെടെ പൊതു...

മാറ്റമില്ലാതെ സ്വർണ വില; പവന് 89480 രൂപ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 89480 രൂപയാണ് വില. ഒരു ഗ്രാമിന് 11185 രൂപയും. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ട്രോയ്...

നവംബർ 13ന് സമ്പൂർണ പണിമുടക്ക് പ്രഖ്യപിച്ച് കെജിഎംസിടി

എവിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരം ശക്തമാക്കാൻ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13-ാം തീയ്യതി സമ്പൂർണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങൾ...

നന്ദിനി നെയ്യുടെ വില വീണ്ടും കൂട്ടി കര്‍ണാടക

ബംഗളൂരു: കർണാടക മില്‍ക് ഫെഡറേഷന്‍റെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില കൂട്ടി. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതല്‍ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നല്‍കേണ്ടതായി...

സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ്ജ ചട്ടത്തില്‍ അന്തിമ വിജ്ഞാപനമായി

തിരുവനന്തപുരം: കേരളത്തിൽ പുനരുപയോഗ ഊർജ്ജ ചട്ടം നിലവില്‍ വന്നു. പഴയ നെറ്റ് മീറ്ററിങ് രീതി തുടരും. അതോടൊപ്പം 10 കിലോവാട്ട് ശേഷിയില്‍ സോളാർ സ്ഥാപിച്ചവർക്ക് ബാറ്ററി സ്റ്റോറേജും...

എൽഐസി: ലാഭം 10,053 കോടി

ന്യൂഡൽഹി: എൽഐസിയുടെലാഭത്തിൽ വൻ കുതിച്ചു കയറ്റം. സെപ്റ്റംബറിൽ അവസാനിച്ച 3 മാസത്തിൽ ലാഭം 32 ശതമാനം ഉയർന്ന് 10,053 കോടി രൂപയിലെത്തി. ഇത് 7621 കോടിയായിരുന്നു മുൻ...

ബൈജൂസിനെ ഏറ്റെടുക്കാനൊരുങ്ങി മണിപ്പാല്‍ എജ്യുക്കേഷൻ ആൻഡ് മെഡിക്കല്‍ ഗ്രൂപ്പ്

മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസിനെ പൂർണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനായുള്ള താല്പര്യപത്രം അറിയിച്ചിട്ടുണ്ട്. പാപ്പരത്ത...

ഓപ്പൺ ബോക്സ‌് വിൽപന ആരംഭിച്ച് ലുലു കണക്ട്

കൊച്ചി: ലുലു കണക്ടിൽ70 ശതമാനം വരെ വിലക്കുറവ് ഒരുക്കി ഓപ്പൺ ബോക്സ‌് വിൽപന തുടങ്ങി. 11 ന് സമാപിക്കും.ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, വാഷിങ് മെഷീൻ, ഫ്രിഡ്‌ജ്,...

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്.ഗ്രാമിന് 50 രൂപയാണ് താഴ്ന്നത്. ഒരു...

വി​ൻവി​ഷ് ടെ​ക്നോ​ള​ജീ​സ് ഡിസൈ​ൻ സെ​ന്‍റ​ർ ടെക്നോ​പാ​ർ​ക്കി​ൽ​ സ്ഥാപി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഇല​​​ക്ട്രോ​​​ണി​​​ക്സ്, ഐ​​​ഒ​​​ടി, ഒ​​​പ്റ്റോ​​​ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണ കമ്പനി​​​യാ​​​യ വി​​​ൻ​​​വി​​​ഷ് ടെക്നോ​​​ള​​​ജീ​​​സ് 2027 ഓ​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേസ്3-ൽ ​​​സ്വ​​​ന്തം കാ​​​മ്പസ് സ്ഥാ​​​പി​​​ക്കാനൊരുങ്ങുന്നു.1,10,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി...