ഡീപ്സീക്കിന് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
ചാറ്റ്ജിടിപിയുടെയും ഡീപ്സീക്കിന്റെയും ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ, കൂടുതല്‍ രാജ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നു.ഡീപ്സീക്ക് അമിതമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നുവെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷണല്‍...
